
'കേസിൻ്റെ വിവരങ്ങൾ പൂർണ്ണമായും അറിയില്ല'; പിണറായിയെ പ്രതിരോധിക്കാതെ ബിനോയ് വിശ്വം
പിണറായിയെ പ്രതിരോധിക്കാതെ സിപിഐ; കേസിൻ്റെ വിവരങ്ങൾ പൂർണ്ണമായും അറിയില്ല, കേന്ദ്ര ഏജൻസികൾ രാഷ്ട്രീയമായി കളിച്ചാൽ രാഷ്ട്രീയമായി നേരിടുമെന്ന് ബിനോയ് വിശ്വം Binoy Viswam | CPM | CPI