'നിയമം അതിന്റെ വഴിക്ക് പോകും, കൊഗ്‌നൈസബിൾ ഒഫെൻസ് റിവീൽ ആകുന്ന കേസുകളിൽ മാത്രം എഫ് ഐ ആർ എടുത്താൽ മതി, ഡയറി കുറിപ്പുകൾക്കൊന്നും എടുക്കണ്ട എന്ന് കോടതി പറഞ്ഞിട്ടുണ്ട്, കോടതി വിധിയെ നമ്മൾ അനുസരിക്കണ്ടേ': വി ഡി സതീശൻ