ഹൂതി ആക്രമണ ഭീഷണി; കൊച്ചിയിൽ നിന്ന് റിയാദിലേക്കുള്ള 2 വിമാനങ്ങൾ റദ്ദാക്കി

Share this Video

2 വിമാനങ്ങൾ റദ്ദാക്കി;കൊച്ചിയിൽ നിന്ന് റിയാദിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്, എയർ ഇന്ത്യ എക്സ്പ്രസ് വിമാനവും ആകാശ എയർ വിമാനവുമാണ് റദ്ദാക്കിയത്,ചില വിമാന സർവീസുകൾ വൈകുന്നു Flight cancelled | CIAL

Related Video