“നിങ്ങൾക്ക് കഴിയില്ലെങ്കിൽ ഞങ്ങൾ ഉത്തരവിടും”; ഭക്ഷ്യ ഉൽപ്പന്നങ്ങളിലെ ഉപ്പ്–പഞ്ചസാര ലേബലിംഗിൽ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ അന്ത്യശാസനം; രണ്ടാഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കണം; ഇല്ലെങ്കിൽ കോടതി ഇടപെടുമെന്ന് മുന്നറിയിപ്പ്