
കൊല്ലത്ത് വാടകക്കാരെ ഇറക്കാൻ വീട്ടുടമസ്ഥർ നടത്തിയത് വൻ ആസൂത്രണം
കൊല്ലത്ത് വാടകക്കാരെ ഇറക്കാൻ വീട്ടുടമസ്ഥർ നടത്തിയത് വൻ ആസൂത്രണം; വാടകക്കാർക്കെതിരെ വ്യാജ പരാതി നൽകി, പെരുവഴിയിലായ ദമ്പതികൾ അന്തിയുറങ്ങിയത് തകർന്ന കെട്ടിടത്തിന് സമീപംKollam | Crime news | Building demolished | Kerala Police