മണ്ണാർകാട് പോയി ശശിയേയും, ചിറ്റൂർ പോയി സുരേഷ് ബാബുവിനേയും പറ്റി അന്വേഷിക്കൂ, പികെ ശശിയുടെ ആരോപണങ്ങൾ തെളിയിക്കുന്ന എന്തെങ്കിലും തെളിവ് പുറത്ത് വന്നാൽ രാഷ്ട്രീയം അവസാനിപ്പിക്കാമെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു