'നാളെ ഞാൻ നീണ്ടകരയിൽ ഉണ്ടാവും, ധൈര്യമായി വീട്ടിലേക്ക് പോവുക'; പ്രതിഷേധത്തിൽ ഇടപെട്ട് സുരേഷ് ​ഗോപി

'നാളെ ഞാൻ നീണ്ടകരയിൽ ഉണ്ടാവും, ധൈര്യമായി വീട്ടിലേക്ക് പോവുക'; പ്രതിഷേധത്തിൽ ഇടപെട്ട് സുരേഷ് ​ഗോപി

Published : Aug 06, 2026, 06:10 PM IST

'ആ അമ്മയോട് വീട്ടിലേക്ക് തിരിച്ചുപോകാൻ പറയണം, ഞാൻ കോസ്റ്റ്​ഗാർഡിനോട് സംസാരിക്കും, കമ്മീഷണറെ വിളിച്ചിരുന്നു'; നീണ്ടകരയിൽ ബോട്ടപകടത്തിൽപ്പെട്ട് യുവാവിനെ കാണാതായ സംഭവത്തിൽ അമ്മയുടെ പ്രതിഷേധത്തിൽ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

06:28'ഒരു അമ്മ വന്ന് ഏഴാമത്തെ ദിവസം ഡിമാൻ്റ് ചെയ്തപ്പോൾ മാത്രമാണ് നമ്മുടെ ഭരണകൂടം ഉണർന്നത്' | Kollam
05:11പോസ്റ്റ് ഓഫീസ് ലോക്കറുകളെ പ്രണയിച്ച കള്ളൻ പിടിയിൽ; കവര്‍ച്ച നടത്തിയത് ഏഴ് പോസ്റ്റ് ഓഫീസുകൾ | Theft
02:41ക്ലാസിൽ സംസാരിച്ചതിന് വിദ്യാർഥിയുടെ മുഖത്തടിച്ച് അധ്യാപകൻ; പരാതിയുമായി കുട്ടിയുടെ കുടുംബം | Palakkad
01:4714കാരൻ ജീവനൊടുക്കിയ സംഭവം; സമീപവാസിയായ 58 കാരനെതിരെ പോക്സോ കേസ്, അറസ്റ്റ് ചെയ്തു | POCSO Case
03:52പ്രകോപനം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിന് സിപിഎം ശ്രമിക്കുന്നതായി വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എ | CPM
07:45പയ്യന്നൂരിൽ രാഷ്ട്രീയ പോര് കനക്കുന്നു; മധുസൂദനന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകി വി കുഞ്ഞികൃഷ്ണൻ
08:30കുന്നംകുളത്തെ സ്വകാര്യ ബസ് അപകടം; അമിത വേഗതയിൽ പൊലിഞ്ഞത് രണ്ട് ജീവൻ, രണ്ട് പേരുടെ നില അതീവ ഗുരുതരം
03:38'പെട്ടെന്ന് വെള്ളം വന്നതോടെ എല്ലാം മുങ്ങി'; വീടുകൾ വൃത്തിയാക്കാനാരംഭിച്ച് ദുരന്ത ബാധിതർ | Alappuzha
02:59മഴ മാറിയതോടെ പത്തനംതിട്ടയിൽ ആശ്വാസം; വെള്ളം ഇറങ്ങിത്തുടങ്ങി | Pathanamthitta