'ഒരു അമ്മ വന്ന് ഏഴാമത്തെ ദിവസം ഡിമാൻ്റ് ചെയ്തപ്പോൾ മാത്രമാണ് നമ്മുടെ ഭരണകൂടം ഉണർന്നത്'

Share this Video

എനിക്ക് നീതി കിട്ടുന്നില്ലെങ്കിൽ എന്തിനാണ് ഈ സംവിധാനം? വള്ളം മറിഞ്ഞ് യുവാവിനെ കാണാതായ സംഭവത്തിൽ പ്രതിഷേധവുമായി അമ്മ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ

Related Video