ജി.സുധാകരൻ വ്യക്തിത്വമുള്ള മനുഷ്യൻ, അദ്ദേഹത്തിൻ്റെ മനസ് എന്താണെന്ന് കേരളത്തിനറിയാം, പലതവണ ഞാൻ അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്, പക്ഷേ ഞങ്ങൾ രാഷ്ട്രീയം സംസാരിക്കാറില്ല; സുരേഷ് ഗോപി