
'ഉദ്ഘാടനത്തിൽ ആരെയൊക്കെ വിളിക്കണമെന്ന് കേരള സർക്കാർ കേന്ദ്രത്തെ അറിയിക്കണമായിരുന്നു'
'ഇന്നലെ എന്റെ ദേഹപരിശോധന നടത്തിയിരുന്നു, എന്നോടും ആധാർ കാർഡ് ആവശ്യപ്പെട്ടിട്ടുണ്ട്, ഉദ്ഘാടനത്തിൽ ആരെ ഉൾപ്പെടുത്തണമെന്ന് സർക്കാർ കേന്ദ്രത്തെ അറിയിക്കണമായിരുന്നു'; ദേശീയപാത ഉദ്ഘാടന വിവാദത്തിൽ സുരേഷ് ഗോപി