'തിരുവനന്തപുരത്തേക്ക് പോകാനേ കഴിയില്ല, റൂം വേണം എങ്കിൽ ആറ് മാസം മുൻപ് ബുക്ക് ചെയ്യണം, മലബാർ ഭാഗത്തുനിന്ന് ബസ് പിടിച്ച് ആളുകൾ തിരുവനന്തപുരത്ത് വന്നിറങ്ങുകയാണ്'; അധിക്ഷേപ പ്രസംഗവുമായി സിപിഎം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ ജോൺസൺ