
മലപ്പുറം അബ്‍ദുൽ ജലീൽ വധക്കേസ്; മൂന്ന് പ്രതികൾക്കും ജീവപര്യന്തം
വാഹനത്തിൻ്റെ ലൈറ്റ് കണ്ണിലേക്ക് അടിച്ചുവെന്ന് പറഞ്ഞ് തുടങ്ങിയ തർക്കം; മഞ്ചേരി നഗരസഭാ കൗൺസിലറായിരുന്ന തലാപ്പില്‍ അബ്ദുൽ ജലീലിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം Abdul Jaleel Murder Case | Crime News | Malappuram