പൊലീസ് വാഹനത്തിൽ മദ്യപിച്ചതിന് നടപടി നേരിട്ട എസ്‌ഐക്ക് പ്രമോഷൻ; ഇടുക്കി കരിമണ്ണൂർ എസ്ഐ റോയിക്ക് പ്രമോഷൻ നൽകിയത്, സംഭവത്തിൽ ഡിജിപി വിശദീകരണം തേടും