
മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം
മലപ്പുറം, പോത്തുകല്ലിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി;മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം, ആദിവാസി നഗറിലുള്ള 37കാരിയായ ജിഷയെന്ന് സ്ഥിരീകരിച്ച് പൊലീസ്, കൊലപാതകം എന്ന് സംശയം