പനി കാരണം പി ടി പിരീഡിൽ കളിക്കാൻ വരാതിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിയെ കായികാധ്യാപകൻ മർദിച്ചതായി പരാതി; കണ്ണൂർ തായിനേരി എസ് എ ബി ടി എം സ്കൂളിലെ പി ടി അധ്യാപകൻ രഘുവിനെതിരെ കേസ്