വീര്യം കുറഞ്ഞാലും കൂടിയാലും ഞങ്ങൾ മദ്യത്തിന് എതിരാണ്; ലീഗിന്റെ അതൃപ്തി തുറന്ന് പറഞ്ഞ് കെ എം ഷാജി

Share this Video

ലീഗ് പിന്തുണയ്ക്കുന്നില്ല, ഞങ്ങൾക്ക് വിയോജിപ്പുണ്ട്, വീര്യം കുറഞ്ഞാലും കൂടിയാലും ഞങ്ങൾ മദ്യം കഴിക്കാൻ പാടില്ലെന്ന് പറയുന്നവരാണ് ഞങ്ങൾ; വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിൽ ലീഗിന്റെ അതൃപ്തി തുറന്ന് പറഞ്ഞ് കെ എം ഷാജി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video