'മുട്ടിൽ നിർത്തി, കാലിൽ ചവിട്ടി'; ഏഴാം ക്ലാസുകാരനെ അധ്യാപകൻ മർദിച്ചെന്ന് പരാതി

Published : Jun 26, 2026, 07:01 AM IST

കളിയാക്കിയെന്ന് പറഞ്ഞ് ഇടുക്കി അണക്കര സർക്കാർ സ്കൂളിൽ ഏഴാം ക്ലാസുകാരനെ അധ്യാപകൻ മർദിച്ചെന്ന് പരാതി; മുട്ടിൽ നിർത്തിച്ച ശേഷം കാലിൽ ചവിട്ടിയെന്നും ചൂരൽ കൊണ്ട് അടിച്ചെന്നും കുട്ടി പറയുന്നു; നിഷേധിച്ച് അധ്യാപകൻ, അന്വേഷണം ആരംഭിച്ച് പൊലീസ്

02:19ചമ്പത്ത് റായിയിലേക്ക് പൊലീസ് എത്തുമോ? അയോധ്യ തിരിമറി കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത
02:58വെനസ്വേല ഭൂചലനത്തിൽ മരണം ഉയരുന്നു;188 പേരുടെ മരണം സ്ഥിരീകരിച്ചു, കാണാതായത് പതിനായിരത്തിലേറെ ആളുകളെ
03:09അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധത്തിൽ ഉറച്ചുനിൽക്കുമെന്ന് ഗൾഫ് രാജ്യങ്ങൾ
01:44അയോധ്യ സംഭാവന തിരിമറി കേസ്; എഫ്ഐആറിൽ പേരുള്ള എട്ട് പേരെയും അറസ്റ്റ് ചെയ്‌തെന്ന് SIT
02:00വിടാതെ തൂഫാൻ; 15 ലക്ഷത്തിന്റെ രാസലഹരിയുമായി ദമ്പതികൾ അടങ്ങുന്ന സംഘം കോട്ടയത്ത് പിടിയിൽ
02:48പ്രതിശ്രുത വരനെ കൊക്കയിൽനിന്ന് തള്ളിയിട്ടത് ആറ് മാസത്തെ ആസൂത്രണത്തിനുശേഷം
01:23ടൂ വീലർ വർക്ക് ഷോപ്പിനുനേരെ ബൈക്കിലെത്തി സ്‌ഫോടക വസ്തുവെറിഞ്ഞു
01:12കൊല്ലം കടയ്ക്കലിൽ പ്രണയം നടിച്ച് ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത 26 കാരൻ പിടിയിൽ
01:46പുറമ്പോക്ക് ഭൂമി കൈയ്യേറി ലഹരി കച്ചവടം; കട ശാന്തൻപാറ പൊലീസ് പൊളിച്ചു നീക്കി