ചമ്പത്ത് റായിയിലേക്ക് പൊലീസ് എത്തുമോ? അയോധ്യ തിരിമറി കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത

Share this Video

അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറി കേസിൽ ഇതുവരെ എട്ട് പേർ അറസ്റ്റിൽ, ഇനിയും കൂടുതൽ അറസ്റ്റിന് സാധ്യത, വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത്ത് റായിയുടെ അനുയായി ടിന്നു യാദവും പിടിയിലായവരിൽ ഉൾപ്പെട്ടിട്ടുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video