നിസ്സാര കാര്യത്തിന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പൊതിരെ തല്ലി അധ്യാപകൻ; തൃശൂർ വരവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം, അധ്യാപകൻ മണികണ്ഠൻ കുട്ടിയെ അടിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത് സഹപാഠികൾ