
പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കിയ സംഭവം; ജാഗ്രത പാലിക്കാൻ മെറ്റ, കേന്ദ്ര സർക്കാരിന് കത്ത്
പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കിയ സംഭവത്തിൽ മെറ്റയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കേന്ദ്രസർക്കാർ; മോദിയുടെ അക്കൗണ്ടിന് കൂടുതൽ മേൽനോട്ടം, ജാഗ്രത പാലിക്കാൻ മെറ്റ