'വണ്ടിയോടു കൂടി ആന എന്നെ കുത്തിപൊന്തിച്ചു, കഴിഞ്ഞു എന്ന് കരുതി'; തൃശൂർ നഗരത്തെ വിറപ്പിച്ച് ആനയുടെ പരാക്രമം, കാർ യാത്രക്കാരിക്ക് അത്ഭുത രക്ഷ, ഒന്നരമണിക്കൂറിന് ശേഷം ആനയെ തളച്ചു