
പൊലീസ് സ്റ്റേഷനുകള്‍ ജനസേവന കേന്ദ്രങ്ങളായി മാറും: രമേശ് ചെന്നിത്തല
പൊലീസ് സ്റ്റേഷന്റെ ചുമതല എസ്‌ഐക്ക് നല്‍കുന്ന കാര്യം പഠിക്കാന്‍ സമിതി, 484 പൊലീസ് സ്റ്റേഷനുകളില്‍ സമൂലമായ മാറ്റം ഉണ്ടാകും; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
Add Asianetnews as a Preferred Source
