'പ്രിന്റിങ് പൂർത്തിയാക്കി ഈ മാസം 29 ന് മുമ്പായി എല്ലാ പാഠപുസ്തകങ്ങളും സ്‌കൂളുകളിൽ എത്തിക്കാനാകുമെന്ന് കരുതുന്നു', പിഎം ശ്രീ പദ്ധതിയുടെ നിലവിലെ സ്ഥിതി, തുടർനടപടികൾ എന്നിവയിൽ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ PM SHRI | N Shamsudheen | Education Department | UDF | Kerala Government