കുടിയൊഴിപ്പിക്കൽ താൽക്കാലികമായി നിർത്തി; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി നാട്ടുകാർ

Share this Video

മലയിടംതുരുത്തിലെ പട്ടികജാതി വിഭാ​ഗത്തിൽപ്പെട്ട 7 കുടുംബങ്ങളെ ഒഴിപ്പിക്കാനുളള പൊലീസ് ഇടപെടൽ അവസാനിപ്പിച്ചു, നടപടികൾ താൽക്കാലികമായി നിർത്തിവെച്ചുMalayidam thuruth | Land disputes | Ernakulam | Protest | Kerala Police

Add Asianetnews as a Preferred SourcegooglePreferred

Related Video