'പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ, ഒരു ഉദ്യോഗസ്ഥൻ എങ്ങനെയാകരുത് എന്നതിന് ഉദാഹരമായിരുന്നു ടോമിൻ.ജെ.തച്ചങ്കരി'; തടവും പിഴയും വിധിച്ച കോടതിനടപടി മാതൃകാപരമെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ