
യുദ്ധം അവസാന ഘട്ടത്തിലെന്ന് ട്രംപ്; സൗദി-ഹൂതി പോരാട്ടത്തിൽ ആളിക്കത്തി പശ്ചിമേഷ്യ
ഇറാനെതിരായ യുദ്ധം ഉടൻ അവസാനിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.