'തലൈവരുടെ വൺ ലാസ്റ്റ് ഡാൻസ്'; പാലക്കാട്ടെ വിജയ് ആരാധകര്‍ ആവേശത്തിലാണ്, പാലക്കാട് ആറ് മണിക്ക് ഷോ തുടങ്ങി, തമിഴ്നാട്ടിൽ നിന്ന് ജനനായകൻ കാണാൻ വിജയ് ആരാധകരും ടിവികെ പ്രവര്‍ത്തകരും