'അവര് വന്നിരുന്നെങ്കിൽ ടീം UDF നേടിയ വിജയം മുഴുവൻ അവരുണ്ടാക്കിയതാണെന്ന് പറഞ്ഞേനെ...'

Published : May 18, 2026, 09:00 PM IST

'ഞങ്ങൾ ഒരു കാര്യമേ പറഞ്ഞുള്ളൂ, അവർ വരുന്നെങ്കിൽ വരട്ടെ. പക്ഷേ അവരുടെ പിന്നാലെ നടന്ന് ഒന്ന് വരാമോ, സഹായിക്കാമോ എന്ന് ചോദിച്ച് ആരും പോകരുത്. നമുക്ക് സ്വന്തം കാലിൽനിൽക്കാൻ ശക്തിയുണ്ട്', കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനത്തെ കുറിച്ച് തങ്ങൾ പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിച്ചല്ലോ എന്ന് മോൻസ് ജോസഫ് VD Satheesan takes oath as Kerala CM, 20-member Cabinet takes charge| UDF | Congress | Ramesh Chennithala | KC Venugopal | Rahul Gandhi | CPM | Pinarayi Vijayan

02:48ആലപ്പുഴയിലെ കുട്ടികർഷകൻ ആദിത്യന് വീടുവെച്ച് നൽകുമെന്ന് മന്ത്രി ടി സിദ്ദിഖ്| Adithyan | Cherthala
02:17കോതമം​ഗലം എംഎ കോളേജിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; സമഗ്രമമായ അന്വേഷണം വേണമെന്ന് സഹപാഠികൾ
02:29കാലടി സർവകലാശാലയിലെ വിസിക്കെതിരായ പ്രതിഷേധം; SFI പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ
03:06'രാത്രിയിൽ അസാധാരണ ശബ്‌ദവും കരച്ചിലും'; പ്രേതബാധ ഭയന്ന് അമരാവതിയിലെ ഹോസ്റ്റൽ ഒഴിഞ്ഞ് 600 കുട്ടികൾ
03:57വെറുതെ തൈകൾ വിതരണം ചെയ്യുകയല്ല; അടുക്കളത്തോട്ടം ആകും വരെ മെഴുവേലി പഞ്ചായത്തിന്റെ കണ്ണുണ്ടാകും
10:13സ്വന്തം കുഴിവെട്ടുന്ന കോണ്‍ഗ്രസ് | Surgical Strike
03:39മെസി കരാറിലെ നികുതി വെട്ടിപ്പ്; നടപടി കടുപ്പിച്ച് ജിഎസ്ടി കമ്മീഷണർ | Messi | GST
03:25ഗതാഗത കുരുക്കും, പാർക്കിംഗ് പ്രതിസന്ധിയും; കൊച്ചി നഗരത്തിൽ ഇത്തവണ ഓണക്കാലം ദുരിതകാലം
02:34'വാർത്തകൾ അടിസ്ഥാനരഹിതം'; ഹലാൽ ഫായിദയിലെ നിക്ഷേപ പരാതിയിൽ വിശദീകരണവുമായി ഭരണസമിതി
03:37മെസ്സി വരുമെന്ന പേരിൽ GST തട്ടിപ്പ്; ഇന്റലിജൻസ് ഓഫീസർ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ