
'രാത്രിയിൽ അസാധാരണ ശബ്‌ദവും കരച്ചിലും'; പ്രേതബാധ ഭയന്ന് അമരാവതിയിലെ ഹോസ്റ്റൽ ഒഴിഞ്ഞ് 600 കുട്ടികൾ
പെൺകുട്ടികളുടെ അസ്വാഭാവിക പെരുമാറ്റം, രാത്രിയിൽ പാദസരങ്ങളുടെ ശബ്‌ദം; പ്രേതബാധ ഭയന്ന് അമരാവതിയിലെ ഹോസ്റ്റൽ ഒഴിഞ്ഞ് 600 കുട്ടികൾ, വ്യാജ പ്രചാരണമെന്ന് അധികൃതർ