ആന്റോ അഗസ്റ്റിൻ 8 കോടിക്ക് മുകളിൽ വരുന്ന തടികളാണ് വയനാട്ടിൽ മുറിച്ച് കടത്താൻ ശ്രമിച്ചത്, 13 കോടിക്ക് ഈട് വച്ച ആന്റോ അഗസ്റ്റിന്റെ വീട് ലേലത്തിൽ 2കോടിക്ക് ബന്ധുതന്നെ തിരിച്ച് പിടിച്ചത് നിയമങ്ങളെ കാറ്റിൽ പറത്തിയാണ്: ജോസഫ് സി മാത്യു