
മാന്യമായി സാമൂഹ്യപ്രവർത്തനം നടത്തുന്ന ആർക്കും BJP-RSS അജണ്ടയിൽ തുടരാൻ കഴിയില്ല: എസ് പി ദീപക്
കോർപ്പറേഷനിലെ ഏറ്റവും വലിയ അഴിമതിക്കാരൻ മേയർ തന്നെയാണ്, കാപ്പ കേസിൽ പ്രതിയായ കൗൺസിലറെ പോലും മുൻ ഡിജിപിക്ക് ന്യായീകരിക്കേണ്ടി വന്നു, മാന്യമായി സാമൂഹ്യപ്രവർത്തനം നടത്തുന്ന ആർക്കും BJP-RSS അജണ്ടയിൽ തുടരാൻ കഴിയില്ല: എസ് പി ദീപക് R Sreelekha | BJP | Thiruvananthapuram