എഐ ഇമേജ് ജനറേറ്റ് ചെയ്യുമ്പോൾ പ്രകൃതിക്ക് ദോഷമുണ്ടാകുന്നത് എങ്ങനെ? | AI Image | 80s Retro Trend

എഐ ഇമേജ് ജനറേറ്റ് ചെയ്യുമ്പോൾ പ്രകൃതിക്ക് ദോഷമുണ്ടാകുന്നത് എങ്ങനെ? | AI Image | 80s Retro Trend

Published : Sep 11, 2026, 05:07 AM IST

ഈയാഴ്ച്ച ജെൻസികളടക്കമുള്ള യുവാക്കൾക്കിടയിൽ 80സ് റെട്രോ ഫോട്ടോകൾ തന്നെയാണ് ട്രെന്റ്. സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും മുതൽ കായിക താരങ്ങൾ വരെ നീണ്ട നിരയാണ് ട്രെന്റിനൊപ്പം ചേ‍ർന്നത്. ഇങ്ങനെ ഒരു ഇമേജ് ജെനറേറ്റ് ചെയ്യാൻ വേണ്ടി വരുന്നത് വെറും സെക്കന്റുകൾ മാത്രമാണ്. എന്നാൽ, നമ്മൾ നൽകുന്ന ഓരോ പ്രോംപ്റ്റും അനുസരിച്ച് ചിത്രമുണ്ടാക്കുമ്പോൾ അത് പ്രകൃതിയിൽ സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ച് അറിയാമോ?

01:43തിരുവനന്തപുരത്ത് അരുംകൊല; ഒന്നര വയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു | Thiruvananthapuram
15:369 At Nine Malayalam News | വാർത്തകൾ വിശദമായി | 10 Sep 2026
03:01ഇന്ധനവില ഉടൻ കുറയില്ല, തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ രക്ഷയില്ല, തുറന്നടിച്ച് ട്രംപ് | Donald Trump
02:45ഇന്നലെ പിണറായി, ഇന്ന് റിയാസ്; വിമര്‍ശനങ്ങള്‍ക്ക് തടയിടാന്‍ ഇഡിയെ പരിചയാക്കാന്‍ നീക്കം|Muhammad Riyas
02:37തൃശൂർ പാറളം പഞ്ചായത്തിൽ ബിജെപിക്കെതിരായ അവിശ്വാസം പാസായി; ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായി| BJP
04:14ചിറയിൻകീഴിലെ കയ്യാങ്കളി: രമ്യ ഹരിദാസിന് വീഴ്ചയെന്ന് നേതാക്കൾ; സമവായത്തിലൂടെ പ്രശ്നം പരിഹരിച്ചില്ല
01:29ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ 16 കാരിക്ക് നേരെ ലൈംഗികാതിക്രമം: യൂട്യൂബര്‍ മിഗ്ദാദ് പിടിയിൽ
11:51'വീണയെയും സുഹൃത്തിനെയും ഇഡി സംഘം ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരെ റിയാസ്| Muhmmad Riyas | ED
02:52തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്; AIADMK വിട്ടെത്തിയ എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കി TVK | Tamil Nadu