
ഇന്ധനവില ഉടൻ കുറയില്ല, തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ രക്ഷയില്ല, തുറന്നടിച്ച് ട്രംപ്
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പും ആഗോള എണ്ണവിപണിയെ പിടിച്ചുലയ്ക്കുന്ന ഇറാൻ സംഘർഷവും പുതിയ രാഷ്ട്രീയ പോർമുഖം തുറക്കുകയാണ്. വരുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് കഴിയുംവരെ ഇറാൻ യുദ്ധശ്രമങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ് നൽകുന്നുണ്ട്.