തുരങ്ക പാത നിർമാണത്തെ അന്ന് എതിർത്തത് ഉത്കണ്ഠ കൊണ്ട്; അന്ന് അതിൻറെ പേരിൽ ആക്ഷേപം കേട്ടു; മണ്ണിടിച്ചിൽ എങ്ങനെ ഉണ്ടായി എന്ന് സാങ്കേതികവും നിയമപരവുമായ അന്വേഷിച്ച് കണ്ടുപിടിക്കും: മുഖ്യമന്ത്രി വി.ഡി.സതീശൻ