
ദില്ലിയിൽ കാണാതായ വിദ്യാർത്ഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം
ദില്ലിയിൽ നിന്നും കാണാതായ മലയാളി പെൺകുട്ടിയെ ഓഖ്‌ലയിൽ നിന്നും കണ്ടെത്തി; സമീപത്തുള്ള പള്ളിയിലായിരുന്നു കണ്ടെത്തിയത് , മലയാളി കുടുംബമാണ് അഫിയയെ കണ്ടെത്തിയത് Missing case | Student Missing | Asianet News
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക