കരുണാനിധിയെ അന്ന് പാതിരാത്രി വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത് ജയലളിതയുടെ പൊലീസ്, 2001ല്‍ ഫ്ലൈഓവര്‍ അഴിമതി കേസിലായിരുന്നു വിവാദ നടപടി