അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ? | Donald Trump | US Coin

അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ? | Donald Trump | US Coin

Published : Sep 04, 2026, 06:09 PM IST

അമേരിക്കയുടെ ചരിത്രത്തില്‍ ഒരു നൂറ്റാണ്ടിനു ശേഷം ആദ്യമായി, ജീവിച്ചിരിക്കുന്ന ഒരു പ്രസിഡന്റിന്റെ ചിത്രം രാജ്യത്തെ നാണയത്തില്‍ ഇടംപിടിച്ചിരിക്കുകയാണ്. ട്രംപിന്റെ മുഖത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നതിനൊപ്പം സ്വാതന്ത്ര്യം, ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു എന്നീ വാക്കുകളും ഈ പുതിയ നാണയത്തില്‍ കാണാം. രാജ്യത്തിന്റെ അഭിമാനവും പൈതൃകവും വിളിച്ചോതുന്ന, ചരിത്രപരമായ ഒരു നാഴികക്കല്ലായാണ് ഈ പ്രത്യേക എഡിഷന്‍ നാണയത്തെ ഇവ പുറത്തിറക്കുന്ന യുഎസ് മിന്റ് വിശേഷിപ്പിക്കുന്നത്.

03:37ശ്രീകൃഷ്ണ ശോഭയിൽ നാട്; നാട് വൃന്ദാവനമാക്കി ​ഗോപികമാർ | Sreekrishna Jayanthi Shobhayathra
05:39പാർട്ടിയുടെ ഊന്നൽ സ്വയം വിമർശനത്തിനെന്ന് എം എ ബേബി | MA Baby | CPM
02:48തിരുത്തേണ്ടവർ തിരുത്തുമോ?; സിപിഎമ്മിൽ നേതൃമാറ്റം ഉണ്ടാകുമോ? | CPM
05:00പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം സംസ്ഥാന നേതൃത്വങ്ങൾ പരിഹരിക്കട്ടെയെന്ന് CPI-CPM കേന്ദ്ര നേതൃത്വം
02:20മാറ്റങ്ങളുമായി ബിജെപി; സംഘടന സംവിധാനങ്ങളിൽ അഴിച്ചു പണി, പുതിയ ചുമതലകൾ
02:11കൊല്ലം കുണ്ടറയിൽ കസ്റ്റഡിയിൽ എടുത്തയാൾ ചാടിപ്പോയ സംഭവം; ജില്ലാ ക്രൈംബ്രാഞ്ച് DySP അന്വേഷിക്കും
01:53ഓപ്പറേഷൻ തൂഫാൻ: ഇടുക്കിയിൽ 662 കേസുകൾ; ലഹരിക്കെതിരെ പോരാട്ടം കടുപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി
03:40സിപിഎമ്മിലെ തിരുത്തൽവാദത്തിന് ശക്തി പകരാൻ സൈബർ പ്രചാരണം| CPM | MA Baby | Digital Brochure | Pinarayi
01:37തൃശ്ശൂർ കോടശ്ശേരിയിൽ സ്‌കൂൾ കെട്ടിടം തകർന്ന് വീണു; തകർന്നത് ചായ്പൻകുഴി സ്കൂളിൻ്റെ കെട്ടിടം| Thrissur