പുതിയ തലമുറയ്ക്ക് ആവശ്യങ്ങളെ കുറിച്ച് ബോധ്യമുണ്ട്. അവരുടെ കാര്യം നോക്കാൻ അറിയും, അതിന് കെൽപ്പുമുണ്ട്, അതിനൊരു രാഷ്ട്രീയ പാർട്ടിയുടേയും പിന്തുണ ആവശ്യമില്ല