'ഉറപ്പുകൾ രേഖാമൂലം ലഭിച്ചില്ലെങ്കിൽ സമരം'; വാക്ക് പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടിയെന്ന് സിജെപി

Share this Video

'കേസുകൾ റദ്ദാക്കണം, ജീവനൊടുക്കിയ വിദ്യാർത്ഥികൾ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം'; സർക്കാർ വാക്ക് പാലിക്കണം, ഉറപ്പുകൾ രേഖാമൂലം ലഭിച്ചില്ലെങ്കിൽ സമരം തുടരുമെന്ന് സിജെപി

Related Video