ഒരു കാല് ബന്ധിച്ചിട്ടുണ്ട്, ആളുകൾ ബഹളം ഉണ്ടാക്കുമ്പോൾ ആന വീണ്ടും പ്രതികരിക്കാൻ ശ്രമിക്കുന്നുണ്ട്, വൻ നാശനഷ്ടമാണ് ഉണ്ടായത്, തത്കാലം വേറെ ഒരു സ്ഥലത്തേക്ക് പോകാൻ ആനക്ക് കഴിയില്ല: തൃശൂർ ഗാന്ധിനഗർ സ്വദേശി മഹേഷ് ചെമ്പുക്കാവ്