
എലഫെന്റ് സ്‌ക്വാഡ് ഉടന്‍ എത്തും; ആവശ്യമെങ്കില്‍ മയക്കുവെടി വെക്കാന്‍ വനംമന്ത്രി നിര്‍ദേശം നല്‍കി
തൃശ്ശൂരില്‍ ആനയിടഞ്ഞ സംഭവത്തില്‍ അടിയന്തരമായി ഇടപെടാന്‍ തൃശ്ശൂര്‍ കളക്ടര്‍ക്കും, സിസിഎഫിനും വനം മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍ദേശം നല്‍കി
Add Asianetnews as a Preferred Source
