എല്ലാം സൂക്ഷ്മമായി കേൾക്കും, സിംപിൾ മനുഷ്യൻ, എപ്പോഴും ആക്ടീവാണ് അദ്ദേഹം; രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ഹെൻറി കഗന് കീഴിൽ പോസ്റ്റ് ഡോക്ട്രൽ റിസർച്ച് ചെയ്ത പ്രൊഫ ഡോ.അനസ് പറയുന്നു