
നാട്ടിക ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശം നൽകി പൊതുമരാമത്ത് മന്ത്രി
നാട്ടിക ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശം നൽകി പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ; കളക്ടറോട് സർവകക്ഷിയോഗം വിളിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം അറിയിക്കാൻ നിർദ്ദേശം നൽകിയെന്ന് മന്ത്രി