മലപ്പുറത്ത് ലോറി ബൈക്കിലിടിച്ച് മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്; അപകടം മദ്രസയിൽ നിന്ന് കുട്ടികളെയും കൂട്ടി സ്കൂട്ടറിൽ യുവാവ് വരും വഴി