
സ്ഥലം മാറ്റം ലഭിച്ചിട്ടും കൊച്ചി ക്യാംപ് ഓഫീസ് ഒഴിയാതെ എസ് പി ഹേമലത; മെമ്മോ നൽകി ഐജി
ഭരണം മാറിയപ്പോൾ കൊച്ചിയിലേക്ക് മടങ്ങിവരാൻ ആഗ്രഹം; കൊല്ലത്തേക്ക് സ്ഥലം മാറിയിട്ടും കൊച്ചി ക്യാംപ് ഓഫീസ് ഒഴിയാതെ എസ് പി ഹേമലത, അന്ത്യശാസനമായി മെമ്മോ നൽകി ഐജി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക