തൃശ്ശൂരില്‍ പരിഭ്രാന്തി പരത്തി ജനവാസ മേഖലയിലൂടെ ഓടിയ ആനയെ തളച്ചു, ചികിത്സ നല്‍കുവാനായി പാറമേക്കാവിലേക്ക് കൊണ്ടുപോകുന്നു