'തീ പോലെ എന്തോ ഒന്ന് പതിച്ചു,പെട്ടെന്ന് എല്ലാം കൂടി കയറിയങ് കത്തി, അപ്പോൾ തന്നെ ഞാൻ ഓടി'; തൃശൂർ സ്ഫോടനത്തിന്റെ നടുക്കത്തിൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട വിൽസൺ