വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലെ സ്‌ഫോടനത്തിൽ ലൈസൻസ് ഉടമയും പെട്ടതായി സൂചന
തൃശൂരിലെ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ ലൈസൻസ് ഉടമയും ഉൾപ്പെട്ടതായി സൂചന, അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെന്നും വിവരങ്ങൾ