'അഭ്യാസികളായ പുലികളായിരുന്നു മുമ്പ്, ഇന്ന് ബോഡി പെയിന്റിങ്ങിന് അടക്കം വളരെ പുരോഗതിയുണ്ടായി'; നാല് മണിയോടെ തൃശ്ശൂർ നഗരം പുലികൾ കീഴടക്കും, ചായംപൂശി ഒരുക്കങ്ങൾ പൂർത്തിയാക്കി പുലികൾ Pulikkali | Thrissur | Onam