പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വി.സോമണ്ണ

Share this Video

ഡിവിഷൻ വിഭജനം ആലോചിച്ചെടുത്ത തീരുമാനം, സഫലമാക്കിയത് ദീർഘനാളത്തെ കാത്തിരിപ്പ്; പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി.സോമണ്ണPalakkad Railway Division | Palakkad | Indian Railway

Related Video